kannada actor jaggesh criticizes priya prakash warrier | Oneindia Malayalam

2019-11-14 1

Kannada actor jaggesh criticizes priya prakash warrier
അതിവേഗം കേരളത്തില്‍ നിന്നും ലോകമൊട്ടാകെ തരംഗമുണ്ടാക്കിയ പുതുമുഖമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവിലെ കണ്ണിറുക്കലായിരുന്നു പ്രിയ പ്രകാശിനെ വൈറലാക്കിയത്. പിന്നീട് ബോളിവുഡില്‍ നിന്നടക്കം പ്രിയയെ തേടി അവസരങ്ങള്‍ എത്തിയിരുന്നു.